ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് വേറെയാരുമല്ല. പാല്‍മറിന്റെ ഭാര്യ തന്നെയാണ്. പെന്‍സില്‍വാനിയ എന്ന തങ്ങളുടെ കുഞ്ഞിനായി അനുഭവിക്കുന്ന കഷ്ടപ്പാട് വെളിലാക്കുന്നതാണ് ആ ചിത്രം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ആ കുട്ടിയുടെ തൊട്ടിലിനു താഴെ രാത്രി മുഴുവന്‍ നീണ്ട ജോലിക്കു ശേഷം ക്ഷീണിച്ചു ഉറങ്ങുകയാണ് പാല്‍മര്‍.
ക്ഷീണമുണ്ടെങ്കിലും ആ കൊച്ചു മുറിക്കുള്ളില്‍ തന്റെ കുഞ്ഞിനൊപ്പം കഴിയുകയാണ് ആ അച്ഛന്. തൊട്ടിലിനു മാത്രം സ്ഥലമുള്ള മുറിയില്‍ ക്ഷീണിച്ചുറങ്ങുന്ന ആ അച്ഛനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കുക