UPDATES

എഡിറ്റര്‍

മരിലിന്‍ റെസ്റ്ററുടെ ദുരൂഹമായ മരണമുയര്‍ത്തുന്ന ചോദ്യങ്ങള്‍

കുടുംബം പോറ്റാന്‍ അന്യദേശത്തു പോവുകയും പിന്നീട് എവിടെയാണെന്നു പോലും അറിയാതെ അപ്രത്യക്ഷരാവുകയും ചെയ്ത പലരുടെയുംകഥകള്‍ ഇതിനു മുന്‍പും ലോകമറിഞ്ഞിട്ടുണ്ട്.ചിലരെ കണ്ടെത്തിയിട്ടുണ്ട്, എവിടെയാണെന്ന്ചിലര്‍ എവിടെയാണെന്ന് ഇന്നും കണ്ടെത്തപ്പെട്ടിട്ടില്ല. ഫിലിപ്പൈന്‍കാരിയായ മരിലിന്‍ റെസ്റ്ററെയും ഒരു സുപ്രഭാതത്തില്‍ കാണാതാവുകയായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം കണ്ടെത്തിയത് അവരുടെ അസ്ഥികളായിരുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ.

http://www.theguardian.com/global-development/2015/oct/24/the-vanished-filipino-domestic-workers-working-abroad

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍