UPDATES

എഡിറ്റര്‍

ലളിത് മോദിയുടെ മിണാളിനെ അറിയാന്‍

അഴിമുഖം പ്രതിനിധി

മിണാളിന്റെ രണ്ടാം വിവാഹമാണ് ലളിത് മോദിയുമായുള്ളത്. അവരുടെ ആദ്യ ഭര്‍ത്താവ് ജാക്ക് സഗ്രാനി അഴിമതിക്കേസില്‍പ്പെട്ട് സൗദി അറേബ്യയില്‍ ജയിലില്‍ ആയതിനെ തുടര്‍ന്ന് മിണാള്‍ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. അവരുടെ ധനികരായ കുടുംബത്തിന് മോദിയുടെ കുടുംബവുമായി ദശാബ്ദങ്ങളുടെ പരിചയമുണ്ടായിരുന്നു. ദല്‍ഹിയിലെ മഹാറാണി ബാഗിലാണ് ലളിതും മിണാളും പ്രണയം ആരംഭിക്കുന്നത്.

കൂടുതല്‍ വായിക്കാന്‍

http://www.thequint.com/2015/jun/15/the-woman-behind-lalit-modis-excuse-a-look-at-minal-modi 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍