UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുംബയ് സ്‌ഫോടന പരമ്പരയില്‍ പാക് ബന്ധം പറഞ്ഞുതന്ന യാക്കൂബ് മേമന്റെ ജീവിതം

1993-ലെ മുംബയ് സ്‌ഫോടന പരമ്പരയില്‍ പാകിസ്താന്റെ പങ്കിനെ പുറത്തു കൊണ്ടുവരാന്‍ സഹായിച്ച ആളാണ് ഇന്ന് രാവിലെ തൂക്കിലേറ്റിയ യാക്കൂബ് മേമന്‍. 1994 ഓഗസ്ത് അഞ്ചിനാണ് മേമനെ അറസ്റ്റ് ചെയ്തത് എന്ന് സിബിഐ പറയുന്നത് എന്നാല്‍ മേമന്‍ ഈ വാദത്തെ തള്ളിക്കളയുകയും തന്നെ അറസ്റ്റ് ചെയ്തത് 1994 ജൂലൈ 24-നാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. മുംബയ് പൊലീസ് അന്നുവരെ കണ്ടിട്ടുള്ള ക്രിമിനലുകളില്‍ നിന്ന് വ്യത്യസ്തനും മിടുക്കനുമായിരുന്നു മേമന്‍ സഹോദരന്‍മാരില്‍ മൂന്നാമനായ യാക്കൂബ് അബ്ദുള്‍ റസാക്ക് മേമന്‍. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക. 

http://scroll.in/article/744801/the-yakub-memon-story-the-man-who-helped-india-expose-pakistans-role-in-1993-bombay-blasts 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍