UPDATES

News

ഐഫോണ്‍ 6എസ് വാങ്ങാന്‍ റോബോട്ടും

അഴിമുഖം പ്രതിനിധി

സിഡ്‌നിയിലെ ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ 6എസ് വാങ്ങാന്‍ ഒരു റോബോട്ട് എത്തി. ആപ്പിളിന്റെ ഏറ്റവും പുതിയ വിസ്മയമായ ഐഫോണ്‍ 6 എസ് വാങ്ങുന്നതിനുള്ള നിരയില്‍ നാലാമതായിട്ട് റോബോട്ട് നിലയുറപ്പിച്ചത്. നീണ്ട നിരയില്‍ കാത്ത് നിന്ന് ഫോണ്‍ വാങ്ങുവാങ്ങുകയെന്ന ദുഷ്‌കരമായ പണി റോബോട്ടിന് പുറംകരാര്‍ നല്‍കിയത് ലൂസിയെന്ന സ്ത്രീയാണ്. രാവിലെ അഞ്ചുമണിക്ക് തന്നെ റോബോട്ട് വരിയില്‍ ഇടംപിടിച്ചു.

കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക

http://timesofindia.indiatimes.com/tech/tech-news/Theres-a-robot-waiting-in-line-to-buy-iPhone-6S/articleshow/49101914.cms 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍