UPDATES

എഡിറ്റര്‍

പണം നല്‍കി മാലിന്യം വാങ്ങി വിജയം കൊയ്ത സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍

Avatar

സ്റ്റാര്‍ട്ട്അപ്പുകളുടെ കാലമാണിത്. പഠിച്ചിറങ്ങുന്നവരൊക്കെ പറഞ്ഞാല്‍ ഇച്ചിരി വെയ്‌റ്റൊക്കെ കിട്ടുന്ന മേഖലകളില്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ തുടങ്ങുന്നു, തുടങ്ങി പൊളിയുന്നു.പുതിയ കമ്പനികളുടെ ആശയങ്ങളുടെ വിജയ സാധ്യതയ്ക്ക് അനുസരിച്ച് മൂലധനം നല്‍കാന്‍ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് ഫണ്ടുകള്‍ തയ്യാറുമാണ്. എഞ്ചിനീയറിംഗ് പഠിച്ചിറങ്ങുന്നവരാണ് കൂടുതലായി സ്റ്റാര്‍ട്ട്അപ്പുകള്‍ തുടങ്ങുന്നത് എന്നതിനാല്‍ ടെക് മേഖലയിലാണ് കൂടുതല്‍ കമ്പനികളും ജന്മം കൊള്ളുന്നത്. എന്നാല്‍ മാലിന്യം ശേഖരിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ എത്ര പേര്‍ ധൈര്യം കാണിക്കും. അവയില്‍ നിക്ഷേപിക്കാന്‍ നിക്ഷേപക ഫണ്ടുകള്‍ തയ്യാറാകുമോ. പഴയ പത്രം മുതല്‍ ഇ-വേയ്സ്റ്റുവരെ ശേഖരിക്കാന്‍ തയ്യാറാകുകയും 100 കോടിയുടെ നിക്ഷേപം ലഭിക്കുകയും ചെയ്ത രണ്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://gadgets.ndtv.com/internet/features/these-2-indian-startups-will-pay-cash-for-your-trash-781033?pfrom=home-indepth

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍