UPDATES

ലോകത്തിന്റെ ‘ചാലക്കുടി’ രാജ്യമേത്?

ഓണം, ക്രിസ്മസ്, പുതുവത്സരം എന്നുവേണ്ട ഹര്‍ത്താലിന്റെ തലേദിവസത്തെ മദ്യക്കച്ചവട കണക്ക് പത്രങ്ങളില്‍ ഒന്നാം പേജ് വാര്‍ത്തയും ചാനലുകളില്‍ ടോപ് ഹെഡ്‌ലൈനുകളിലും വെബ്‌സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ച വാര്‍ത്തയും ആകാറുണ്ട്. ചാലക്കുടിക്കൊപ്പം കരുനാഗപ്പള്ളിയും മറ്റും നടത്തുന്ന മത്സരവും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എന്നാല്‍ ലോക രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മദ്യ ഉപഭോഗം നടക്കുന്ന രാജ്യമേതാണ്. ലോക ആരോഗ്യ സംഘടന ഇതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ആ രാജ്യം ഏത് എന്നറിയാന്‍ വായിക്കുക.

http://www.independent.co.uk/life-style/health-and-families/health-news/these-are-the-worlds-drunkest-countries-9357860.html 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍