UPDATES

എഡിറ്റര്‍

ഗേ കലണ്ടറിനുവേണ്ടി നഗ്നരായി ഓര്‍ത്തോഡോക്‌സ് ‘പുരോഹിതന്‍മാര്‍’

Avatar

ഗേ കലണ്ടറിനുവേണ്ടി സ്വവര്‍ഗാനുരാഗികളായി പുരോഹിതന്‍മാരുടെ വേഷം ധരിച്ച് മോഡലുകള്‍.  ഈ ഫോട്ടോകള്‍ ഷൂട്ട് ചെയ്തത് ഇന്ത്യയിലായിരുന്നുവെങ്കില്‍ ഒരു കേസും പിന്നെ ഭക്തമാരുടെ തല്ലും ഉറപ്പാണ്. എന്നാല്‍ അങ്ങ് റൊമാനിയയില്‍ അത്തരം പ്രശ്‌നങ്ങളില്ല. സാംക്ടാ പാരഫിലിയ അഥവാ വിശുദ്ധ ആഗ്രഹങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന പേരിട്ടിരിക്കുന്ന ഈ കലണ്ടറില്‍ സ്വവര്‍ഗ ലൈംഗികതയുടെ വിവിധ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സഭ ഇനിയും എത്രദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നത് ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഈ കലണ്ടര്‍ ലക്ഷ്യമിടുന്നത്. കൂടാതെ റൊമാനിയന്‍ ഓര്‍ത്തോഡോക്‌സ് സഭയുടെ ഉള്ളില്‍ നിലനില്‍ക്കുന്ന ലൈംഗിക സ്വഭാവങ്ങളുടെ വൈവിദ്ധ്യത്തേയും കലണ്ടര്‍ എടുത്തുകാണിക്കുന്നുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.catchnews.com/photo/these-romanian-orthodox-priests-went-nude-for-a-gay-calendar-and-it-s-amazing-1450364850.html 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍