UPDATES

എഡിറ്റര്‍

ഡല്‍ഹി, മലിന നഗരങ്ങളുടെ രാജാവ്

ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട നഗരങ്ങളുടെ രാജാവ് എന്ന് നമ്മുടെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ ഒട്ടും സംശയമില്ലാത്തെ വിളിക്കാമെന്നു ലോകാരോഗ്യ സംഘടന! മലിനീകരണത്തിന്റെ അളവ് ഹാനികരമാംവിധം വര്‍ദ്ധിക്കുന്നതോടെ സ്‌കൂളുകള്‍ പോലും അടച്ചിടേണ്ട ഗതികേടാണ് ഇവിടെ. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്പ്രകാരം തലസ്ഥാനത്തിന്റെ അന്തരീക്ഷം ഒട്ടും സുരക്ഷിതമല്ല. ഡല്‍ഹിയെ അപേക്ഷിച്ച് ഇന്ത്യയിലെ മറ്റുനഗരങ്ങള്‍ അല്‍പ്പം ഭേദമാണെങ്കിലും ലോകത്തിലെ ഏറ്റവും മലിനമാക്കപ്പെട്ട 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയിലാണെന്നതാണ് വാസ്തവം. വിശദമായി വായിക്കുക.

http://scroll.in/article/693116/Thirteen-of-the-20-most-polluted-cities-in-the-world-are-Indian

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍