UPDATES

തിരൂര്‍ മുന്‍സിപ്പാലിറ്റി; എല്‍ഡിഎഫ് തിരിച്ചടിയില്‍ ലീഗ് നിലംപൊത്തി

അഴിമുഖം പ്രതിനിധി

തിരൂരില്‍ മുസ്ലിം ലീഗിന് വന്‍ തിരിച്ചടി. തിരൂര്‍ മുന്‍സിപ്പാലിറ്റിയുടെ ഭരണം ലീഗില്‍ നിന്നു എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. ആകെയുള്ള 38 സീറ്റില്‍ 19 ലും നേടിയണ് എല്‍ഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍