UPDATES

എഡിറ്റര്‍

ആരാധകര്‍ക്ക് വാങ്കഡെയില്‍ ടിക്കറ്റുകള്‍ കിട്ടാനില്ല, എങ്കിലും 250 ഉദ്യോഗസ്ഥര്‍ സൗജന്യമായി സെമി കാണും

Avatar

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടുന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലിന്റെ ടിക്കറ്റിനായി ആരാധകര്‍ മൂന്നു ദിവസമായി വാങ്കഡെ സ്റ്റേഡിയത്തില്‍ വന്ന് വെറുംകൈയോടെ മടങ്ങിയപ്പോള്‍ ഇന്ന് വൈകുന്നേരം ഗാലറിയില്‍ 250 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സൗജന്യമായി കളി കാണും. വാങ്കെഡയിലെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും 42 വര്‍ഷമായി അവര്‍ അനുഭവിക്കുന്ന സൗജന്യമാണത്. അതിനൊരു ചരിത്രമുണ്ട്. അത് അറിയാന്‍ വായിക്കുക.

http://goo.gl/c1M4l3

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍