UPDATES

എഡിറ്റര്‍

നിങ്ങളൊരു സ്ത്രീയാണോ? ഒരു മുന്‍ പോണ്‍ താരത്തിനു പറയാനുള്ളത്

തന്നെയും പോണ്‍ ഇന്‍ഡസ്ട്രിയിലെ മറ്റുള്ളവരെയും പിന്തുടര്‍ന്ന് അതേ മേഖലയിലേക്കു വരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ് ബ്രീ ഓള്‍സണ്‍ നല്‍കുന്നത്. ഒരിക്കല്‍ ഇന്‍ഡസ്ട്രിയിലേക്കിറങ്ങിയാല്‍ സാധാരണ ജീവിതം അപ്രാപ്യമാണ് എന്നുള്ളത് മനസ്സിലാക്കി വേണം മുന്നോട്ടു വരാന്‍ എന്ന് ബ്രീ മുന്നറിയിപ്പ് നല്‍കുന്നു. സമൂഹത്തില്‍ ഒരു പോണ്‍ താരം നേരിടേണ്ടി വരുന്ന പ്രശനങ്ങളെക്കുറിച്ചും അവര്‍ വ്യക്തമാക്കുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/xgtBpK

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍