UPDATES

എഡിറ്റര്‍

ദീപികയയെയും സദസ്സ്യരെയും കണ്ണീരണിയിച്ച കത്ത്

Avatar

അച്ഛന്റെയും മകളുടെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പികു എന്ന ചിത്രത്തിലൂടെലഭിച്ച മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങാന്‍ എത്തിയ ദീപിക പദുകോണ്‍ അറുപത്തിയൊന്നാമത് ഫിലിം ഫെയര്‍ അവാര്‍ഡ് വേദി മുഴുവന്‍ കണ്ണീരണിയിച്ചിട്ടാണ് മടങ്ങിയത്. കാരണമായത് ബാഡ്മിന്റണ്‍ താരമായ പ്രകാശ് പദുകോണ്‍ മകള്‍ക്കയച്ച കത്തും. ജീവിതാനുഭവങ്ങളും പ്രതിസന്ധികളെ അതിജീവിക്കുന്നതിനായുള്ള ഉപദേശങ്ങളും അടങ്ങിയ കത്ത് ദീപിക വായിച്ചപ്പോള്‍ വരികള്‍ കൊണ്ടത്‌ സദസ്സ്യരിലും കൂടെയായിരുന്നു. നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് ദീപികയുടെ കത്തിനെ എതിരേറ്റത് .ചടങ്ങിന്റെ വീഡിയോ കാണാം

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍