UPDATES

എഡിറ്റര്‍

വിദേശ വനിതയ്ക്കു മുന്നില്‍ പരസ്യമായ സ്വയംഭോഗം; യുവാവിനെ തിരക്കി സോഷ്യല്‍ മീഡിയ

ഇന്ത്യക്കാരുടെ ലൈംഗികവൈകൃതം വിദേശവനിതകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ വാര്‍ത്തകള്‍ നിരവധിയുണ്ട്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നത്. തന്റെ മുന്നിലൂടെ കടന്നുപോയ വിദേശവനിതയെ കാണിക്കാനായി സ്വയംഭോഗം നടത്തിയാണ് ഒരു യുവാവ് തന്റെ സംസ്‌കാരം പുറത്തെടുത്തത്.മുംബൈ ഹെന്‍റി റോഡിനരികില്‍ വച്ചായിരുന്നു സംഭവം. എന്നാല്‍ എഴുത്തുകാരികൂടിയായ ആ സ്ത്രീ വേഗം തന്നെ തന്റെ മുന്നില്‍ നടന്ന പ്രകടനത്തിന്റെ ചിത്രമെടുത്ത് ട്വിറ്റ് ചെയ്തു. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച നടത്തുന്നത് രാജ്യത്തിന് കളങ്കമുണ്ടാക്കിയവന്‍ ആരെന്നു കണ്ടെത്താനാണ്. വിശദമായി വായിക്കുക…

http://www.mensxp.com/special-features/today/27306-this-man-publicly-masturbated-at-a-foreigner-in-mumbai-now-the-internet-is-trying-to-hunt-him-down.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍