UPDATES

എഡിറ്റര്‍

ലോകത്ത് അറിയപ്പെടുന്ന ഭരണാധികാരികളില്‍ മോദിക്ക് എട്ടാം സ്ഥാനം

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയായ മോദിയെ എത്രപേര്‍ക് അറിയാം എന്ന ചോദ്യത്തിന്  ഉത്തരമായി. ഇന്ത്യയിലും പാകിസ്ഥാനിലും മാത്രമല്ല അങ്ങ് കെനിയയിലും ടാന്‍സാനിയായിലും മോദിയെ അറിയുന്നവര്‍ ധാരാളം. ജപ്പാനിലെ ഒരു ഗവേഷണസ്ഥാപനം നടത്തിയ പഠനം അനുസരിച്ച് ലോകത്തിലെ അറിയപെടുന്ന ഭരണാധികാരികളില്‍ എട്ടാം സ്ഥാനക്കാരനാണ് മോദി. കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ.

http://blogs.wsj.com/indiarealtime/2014/12/19/this-map-shows-how-modi-is-barely-known-in-many-parts-of-the-world/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍