UPDATES

എഡിറ്റര്‍

ഫോട്ടോഷോപ്പില്‍ മോദിയെ കടത്തി വെട്ടി പ്രണബ് മുഖര്‍ജി

പ്രധാന മന്ത്രി നരേന്ദ്ര മോദി വിദേശ പത്രങ്ങളിലുള്‍പ്പെടെ പലപ്പോഴും വര്‍ത്തയാകുന്നത് അദ്ദേഹത്തിന്റെ ഫാഷന്റെ പേരിലായിരുന്നു. ഇന്ത്യയുടെ ഫാഷന്‍ ഐക്കണ്‍ ആയിപ്പോലും അവരോധിക്കപ്പെട്ട മോദിയെ കടത്തിവെട്ടാന്‍ വേറൊരാള്‍ എത്തിയിരിക്കുകയാണ്. വേറാരുമല്ല, രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്നെ. കഴിഞ്ഞ ആഴ്ച രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ പൊതുജങ്ങള്‍ക്കായി തുറന്നപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് രാഷ്ട്രപതി തന്റെ പുതിയ സ്‌റ്റൈലില്‍ പ്രത്യക്ഷപ്പെട്ടു. കിട്ടിയ അവസരം മുതലാക്കാന്‍ തന്നെ സോഷ്യല്‍ മീഡിയയും തീരുമാനിച്ചു. മോദിയുടെ ഫോട്ടോഷോപ്പ് പ്രകടനങ്ങളെ കടത്തിവെട്ടുന്ന തരത്തില്‍ രാഷ്ട്രപതിയെ അവര്‍ കൊണ്ടുവന്നു. എന്തായാലും സംഗതി ചിരിക്കാന്‍ വക നല്‍കുന്നതാണ്. വിശദമായി തന്നെ അസ്വദിക്കൂ

http://scroll.in/article/707147/Thought-Modi-was-cool?-Pranab-Mukherjee-is-winning-the-(photoshopped)-style-battle

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍