UPDATES

എഡിറ്റര്‍

ദിവസം മൂന്ന് പെഗ്ഗ് ഒക്കെ അടിക്കുമോ! ലിവര്‍ ക്യാന്‍സറിന് അതുമതിയേ…

ദിവസം മൂന്ന് പെഗ്ഗ് അടിക്കുന്നവരാണോ നിങ്ങള്‍! എന്നാല്‍ അതത്ര നല്ലതല്ല, ദിവസേന മൂന്നു പെഗ്ഗ് ഒക്കെ കഴിക്കുന്നവരില്‍ ലിവര്‍ ക്യാന്‍സര്‍ പിടിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. വേള്‍ഡ് ക്യാന്‍സര്‍ റിസര്‍ച്ച് ഫണ്ട്(ഡബ്ല്യുസിആര്‍എഫ്) ആണ് ഇത്തരമൊരു പഠനം നടത്തിയിരിക്കുന്നത്. മൂന്നോ അതില്‍ കൂടുതലോ ഡ്രിങ്ക്‌സ് ഒരു ദിവസം കഴിക്കുന്നത് നിങ്ങള്‍ക്ക് കരളില്‍ അര്‍ബുദം പിടിപെടുന്നതിന് മതിയായ കാരണമാണെന്ന് ഡബ്ല്യുസിആര്‍എഫിന്റെ യു കെ ബ്രാഞ്ച് ഡയറക്ടര്‍ അമാന്‍ഡ മക്‌ലീന്‍ ചൂണ്ടിക്കാണിക്കുന്നു. ‘കരള്‍ അര്‍ബുദത്തിന് എത്രത്തോളം ആല്‍ക്കഹോള്‍ ഉപഭോഗം കാരണമാകുമെന്നതില്‍ ഞങ്ങള്‍ക്ക് ഇതുവരെ ഒരു ക്യത്യതയുണ്ടായിരുന്നില്ല, പക്ഷെ ഈ പഠനത്തില്‍ നിന്ന് അതിലൊരു വ്യക്തത വന്നിരിക്കുകയാണ്’, അവര്‍ പറഞ്ഞു. വിശദമായി വായിക്കൂ…

http://www.theguardian.com/society/2015/mar/25/three-alcoholic-drinks-a-day-liver-cancer-study

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍