UPDATES

എഡിറ്റര്‍

ഉണരാത്ത ഉറക്കത്തില്‍ അമ്മയുമച്ഛനും, ഒന്നുമറിയാതെ ആ കുരുന്നും

ഒന്നുമറിയാതെ അവനിരുന്നു കളിക്കുകയായിരുന്നു. അച്ഛനുമമ്മയും തന്റെ അരികില്‍ തന്നെ കിടക്കുന്നുറങ്ങുന്നതിന്റെ സുരക്ഷിതത്വം ആ മൂന്നുവയസുകാരന്റെ മുഖത്തുണ്ടായിരുന്നു.
എന്നാല്‍ ആ കുഞ്ഞ് മനസ് അറിയുന്നുണ്ടായിരുന്നില്ല, അവന്റെ അരികില്‍ കിടന്നുറങ്ങുന്ന അമ്മയും അച്ഛനും ഒരിക്കലും ഉണരാത്ത, അവന്‍ വിളിച്ചാലും ഉണരാത്ത ഉറക്കത്തിലേക്ക് വീണുപോയിരുന്നുവെന്ന്. കഴിഞ്ഞ ദിവസം മുനിറാബാദ്‌ സ്‌റ്റേഷനിലാണ് ഈ ദാരുണരംഗം അരങ്ങേറിയത്.

ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയുടെ അച്ഛനും അമ്മയും എഴുന്നേല്‍ക്കാതിരുന്നതോടെയാണ് യാത്രക്കാര്‍ക്ക് സംശയം തോന്നിയത്. അരികിലിരുന്നു കളിക്കുന്ന കുഞ്ഞിനോട് ചോദിച്ചപ്പോള്‍, അച്ഛനും അമ്മയും ഉറക്കത്തിലാണ്, ഉറക്കമെണീറ്റാലുടനെ അടുത്തുള്ള ഹൂളിഗെമ്മ ക്ഷേത്രത്തില്‍ പോകാനാണ് തങ്ങള്‍ വന്നതെന്ന് അവന്‍ മറുപടി നല്‍കി.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/avMEib

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍