UPDATES

News

വടക്കാഞ്ചേരിയില്‍ യുഡിഎഫ് ജയം 43 വോട്ടിന്

അഴിമുഖം പ്രതിനിധി

വടക്കാഞ്ചേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അനില്‍ അക്കര വിജയിച്ചു. എല്‍ഡിഎഫിന്റെ മേരി തോമസിനേക്കാള്‍ കേവലം 43 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനില്‍ അക്കര വിജയിച്ചത്. മേരി തോമസിന്  65492 വോട്ടും അനില്‍ അക്കരയ്ക്ക് 65535 വോട്ടുമാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. ഉല്ലാസ് ബാബുവിന് വെറും 26436 വോട്ടു കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു. അവസാന ഘട്ടത്തില്‍ വോട്ടിംഗ് മഷീന്‍ തകരാര്‍ ആയതിനാല്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍