UPDATES

എഡിറ്റര്‍

ജന്തര്‍ മന്ദിറില്‍ ആത്മഹത്യ ചെയ്ത ഗജേന്ദ്ര സിംഗ് തലപ്പാവ് നിര്‍മാണത്തിലെ അതിവിദഗ്ധന്‍

Avatar

ജന്തര്‍ മന്ദിറില്‍ ഇന്നലെ ആം ആദ്മി പാര്‍ട്ടിയുടെ കാര്‍ഷിക റാലിക്കിടയില്‍ ആത്മഹത്യ ചെയ്ത ഗജേന്ദ്ര സിംഗ് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ അദ്ദേഹം അണിഞ്ഞ രാജസ്ഥാനി തലപ്പാവ് ഉണ്ടാക്കിയ ആളാണ്. ക്ലിന്റന്‍ മാത്രമല്ല മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയ്, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും സിംഗിന്റെ തലപ്പാവിന്റെ ഭംഗി അറിഞ്ഞിട്ടുള്ളവരാണ്. തലപ്പാവ് കെട്ടല്‍ മത്സരങ്ങളിലെ ജേതാവ് കൂടിയായിരുന്നു ഗജേന്ദ്ര സിംഗ്. തലപ്പാവ് നിര്‍മാണത്തില്‍ സിംഗിന് അസാമന്യ വേഗത ആയിരുന്നു. വിശദമായി വായിക്കുക:http://www.firstpost.com/politics/tied-turban-for-clinton-tried-to-contest-polls-what-we-know-about-farmer-gajendra-singh-who-committed-suicide-2208542.html

 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍