UPDATES

വൈറല്‍

കടലില്‍ നീന്തി കളിക്കുന്ന കടുവകള്‍

ഏകദേശം അഞ്ച് മില്ല്യണിന് അടുത്ത ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്‌

കടലില്‍ നീന്തി കളിക്കുന്ന കടുവകളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈ വീഡിയോ ഒന്നു കണ്ടു നോക്കിയാല്‍ മതി. ഒന്നല്ല മൂന്ന് കടുവകളാണ് കടലിറങ്ങി നീന്തി കളിക്കുന്നത്. ഒരു ഏഷ്യന്‍ കടുവയും രണ്ട് വെള്ള കടുവയുമാണ് കടലില്‍ നീന്തി രസിക്കുന്നത്. നീന്തുന്നത്തിനിടെയില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറയില്‍ എത്തിനോക്കുന്നുമുണ്ട് ഇവര്‍. ഏകദേശം അഞ്ച് മില്ല്യണിന് അടുത്ത ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്‌. അറേബ്യന്‍ രാജ്യങ്ങളിലെ ഏതോ സ്വകാര്യ ബീച്ചില്‍ ഉല്ലസിക്കുന്ന ഈ കടുവകളുടെ കളികള്‍ ഒന്നു കണ്ടു നോക്കൂ.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍