UPDATES

എഡിറ്റര്‍

സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരിയെ കുറിച്ചു അറിയേണ്ട 5 കാര്യങ്ങള്‍

ഡല്‍ഹിയില്‍ നിന്നുള്ള ടിനാ ദാബിക്കാണ് 2015ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക്. ആദ്യ പരിശ്രമത്തില്‍ തന്നെ സ്വപ്നതുല്യമായ വിജയം കരസ്ഥമാക്കിയ ടീനയ്ക്ക് യു പി എസ് സി പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളുടെ റോള്‍ മോഡല്‍ ആകാനാണ് ആഗ്രഹം. ഇതാ ടീനാ ദാബിയെ കുറിച്ചു അറിയേണ്ട 5 കാര്യങ്ങള്‍. 

Read More: http://goo.gl/Wb7IOV

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍