UPDATES

എഡിറ്റര്‍

ടൈറ്റാനിക് വീണ്ടും വരുന്നു, 2018-ല്‍ നീറ്റിലിറങ്ങും

Avatar

ടൈറ്റാനിക് രണ്ടാമന്‍ വരുന്നു. 1912-ല്‍ മുങ്ങിയ ടൈറ്റാനിക്കിന്റെ പകര്‍പ്പായിരിക്കും ടൈറ്റാനിക് രണ്ടാമനെങ്കിലും വീതിയുടെ കാര്യത്തില്‍ നാലു മീറ്റര്‍ കൂടുതലുണ്ട്. പിന്നെ ദുരന്തത്തില്‍പ്പെട്ട ടൈറ്റാനിക്കില്‍ നിന്നും വ്യത്യസ്തമായി ആവശ്യത്തിന് ലൈഫ് ബോട്ടുകളും ഉണ്ടാകും. 2018-ലാണ് ടൈറ്റാനിക് രണ്ടാമനെ നീറ്റിലിറക്കാന്‍ ഓസ്‌ത്രേലിയന്‍ കോടീശ്വരനായ ക്ലൈവ് പാള്‍മെര്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Kb0isr

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍