UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിട, അടുത്ത കൊല്ലം കാണാം

മാവേലി സദ്യയുണ്ട് തിരുവോണ ദിവസം മടങ്ങുമെങ്കിലും മലയാളിയുടെ ഓണാഘോഷത്തിന് ഔദ്യോഗികമായി കൊടിയിറങ്ങുന്നത് തിരുവനന്തപുരത്തെ ഓണം വാരാഘോഷത്തിന്റെ സമാപനത്തോടെയാണ്. കേരളാ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണാവാരാഘോഷ സമാപന ഘോഷയാത്രയില്‍ നിന്ന് അഴിമുഖം പ്രതിനിധി പകര്‍ത്തിയ ദൃശ്യങ്ങള്‍. 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍