UPDATES

News

മൂന്നാറില്‍ ട്രേഡ് യൂണിയന്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന് വിഎസ്

അഴിമുഖം പ്രതിനിധി

മൂന്നാറില്‍ ട്രേഡ് യൂണിയന്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. ഇത് തൊഴിലാളികള്‍ പീഢാനുഭവത്തില്‍ നിന്ന് മനസിലാക്കിയ കാര്യമാണ്. ട്രേഡ് യൂണിയനുകള്‍ വ്യാഖ്യാനിച്ച് രക്ഷപ്പെടാന്‍ നോക്കേണ്ടതില്ല. എന്തുകൊണ്ട് ട്രേഡ് യൂണിയനുകള്‍ വേണ്ടെന്ന് തൊഴിലാളികള്‍ കരുതിയെന്ന് സ്വയം ചോദിച്ചറിയണം.
സ്വയം വിമര്‍ശനത്തിന് അനുസരിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍