UPDATES

യാത്ര

അളകനന്ദയും ഭാഗീരഥിയും സംഗമിക്കുന്ന ദേവപ്രയാഗ്/ചിത്രങ്ങളും വീഡിയോയും

യാത്രികര്‍ക്ക് പ്രകൃതിയുടെ വിസ്മയം ആവോളം ആസ്വദിക്കാം

വിഷ്ണു എ

വിഷ്ണു എ

ഹിമാലയത്തിലെ നന്ദാദേവി കൊടുമുടിയില്‍ നിന്നുള്ള ഹിമനദിയില്‍ നിന്നും ഉത്ഭവിക്കുന്ന അളകനന്ദയും ഭാഗീരഥിയും ഹിന്ദു സമൂഹത്തിലെ വിശ്വാസികള്‍ക്ക് പ്രധാനപ്പെട്ട നദികളാണ്. ഇവ രണ്ടും സംഗമിക്കുന്ന ഉത്തരാഞ്ചലിലെ ദേവപ്രയാഗിന് (ഗംഗോത്രി) വിശ്വാസികള്‍ വളരെ പ്രാധാന്യം നല്‍കുന്നു. യാത്രികര്‍ക്ക് പ്രകൃതിയുടെ വിസ്മയം ആസ്വദിക്കാനും ആവോളം നുകരാനുമുള്ളയിടമാണ് ഇവിടം. ഗംഗ നദിക്ക് രൂപം നല്‍കുന്നത് ഈ രണ്ടു നദികളുടെ സംഗമമാണ്. ദേവപ്രയാഗിലെ ചിത്രങ്ങളും ഇവിടുന്ന് ഋഷികേശിലേക്കുള്ള യാത്രയിലെ വീഡിയോയും പങ്കുവെയ്ക്കുകയാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും സ്വതന്ത്ര ഫോട്ടോഗ്രാഫറുമായി വിഷ്ണു എ.


Read:
ഋഷികേശില്‍ നിന്ന് ഹിമാചലിലേക്ക് ചിത്രങ്ങളിലൂടെ ഒരു യാത്ര / ഫോട്ടോ ഫീച്ചര്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിഷ്ണു എ

വിഷ്ണു എ

യാത്രികനും സ്വതന്ത്രമാധ്യമപ്രവര്‍ത്തകനും ഫ്രീലാന്‍സ് ഫോട്ടോഗ്രഫറുമാണ് വിഷ്ണു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍