UPDATES

വായിച്ചോ‌

മുംബൈയില്‍ നിന്ന് ഗോവയിലേയ്ക്ക് – ഇന്ത്യയുടെ ആദ്യ ക്രൂയിസ് സര്‍വീസ്

ഏഴ് തരം മുറികളാണ് യാത്രക്കാര്‍ക്കായി ക്രൂയിസില്‍ ഒരുക്കുക. വിശാലമായ ലോഞ്ചും ഡക്കും സസ്വിമ്മിംഗ് പൂളും. ഏറ്റവും കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 7000 രൂപ.

രാജ്യത്തെ ആദ്യ ക്രൂയിസ് ഷിപ്പ് സര്‍വീസിന്റെ പരീക്ഷണ ഓട്ടം ബുധനാഴ്ച നടക്കും. മുംബൈയില്‍ നിന്ന് ഗോവയിലേയ്ക്കാണ് സര്‍വീസ്. മുംബൈയിലെ ഡൊമസ്റ്റിക് ക്രൂയിസ് ടെര്‍മിനലില്‍ നിന്ന് ഗോവയിലേയ്ക്കാണ് ആന്‍ഗ്രിയ സര്‍വീസ് നടത്തുക.

ഏഴ് തരം മുറികളാണ് യാത്രക്കാര്‍ക്കായി ക്രൂയിസില്‍ ഒരുക്കുക. വിശാലമായ ലോഞ്ചും ഡക്കും സ്വിമ്മിംഗ് പൂളും. ഏറ്റവും കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 7000 രൂപ. ആംഗ്രിയ സീ ഈഗിള്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് ആംഗ്രിയ കപ്പലിന്റെ ഉടമസ്ഥര്‍. സീ ഈഗിള്‍ ക്രൂയിസിന്റെ ഉപ കമ്പനി.

വായനയ്ക്ക്: https://goo.gl/kWWztQ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍