UPDATES

യാത്ര

ശിശിരത്തില്‍ നിന്ന് വസന്തത്തിലേക്ക് പിച്ചവയ്ക്കുന്ന സ്വീഡന്‍/ ഫോട്ടോ ഫീച്ചര്‍

ശിശിരവും, ശിശിരത്തില്‍ നിന്ന് വസന്തത്തിലേക്ക് പിച്ച വയ്ക്കുകയും ചെയ്യുന്ന സ്വീഡനിലെ പ്രകൃതിയും നഗരവും തെരുവുകളും ഭവനങ്ങളും കടല്‍ തീരവുമെല്ലാം ചേര്‍ത്തുള്ള ചിത്രങ്ങള്‍

അഖില

അഖില

സ്‌കാന്‍ഡിനേവിയന്‍ രാജ്യമാണ് സ്വീഡന്‍. ആയിര കണക്കിന് ചെറു ദ്വീപുകളും, തടാകങ്ങളും, നിബിഡ വനങ്ങളും, മഞ്ഞുമലകളും നിറഞ്ഞ സുന്ദരമായ ഒരു രാജ്യമാണ് സ്വീഡന്‍. 14 ദ്വീപുകള്‍ ചേര്‍ന്ന് സ്റ്റോക്ക്‌ഹോമാണ് സ്വീഡന്റെ തലസ്ഥാനം. ഈ ദ്വീപുകള്‍ 50 പാലങ്ങള്‍ കൊണ്ട് മനോഹരമായിട്ടാണ് ബന്ധിച്ചിരിക്കുന്നത്. ശിരിര കാലത്തെ മഞ്ഞ് മൂടിയ സ്വീഡനും വസന്തകാലത്തെ പൂക്കള്‍ കൊണ്ട് മൂടി സ്വീഡനും മനസ്സും കൂടി നിറക്കുന്നതാണ്. ശിശിരവും, ശിശിരത്തില്‍ നിന്ന് വസന്തത്തിലേക്ക് പിച്ച വയ്ക്കുകയും ചെയ്യുന്ന സ്വീഡനിലെ പ്രകൃതിയും നഗരവും തെരുവുകളും ഭവനങ്ങളും കടല്‍ തീരവുമെല്ലാം ചേര്‍ത്തുള്ള ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സ്വീഡനിലെ ലൂണ്ട് സര്‍വ്വകലാശാലയിലെ മാധ്യമ വിദ്യാര്‍ഥിനി അഖിലയാണ്-


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഖില

അഖില

സ്വീഡനിലെ ലുണ്ട് സർവ്വകലാശാലയില്‍ ജേണലിസം വകുപ്പിൽ വിദ്യാർത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍