ജയ്‌സാല്‍മീറും ഉദയ്പൂരുമാണ് യഥാക്രമം ഏഴും ഒന്‍പതും സ്ഥാനത്തായി ട്രിപ് അഡൈ്വസര്‍ തിരഞ്ഞെടുത്തത്.
2019 ലെ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ലണ്ടന്‍ തിരഞ്ഞെടുക്കപ്പെട്ടു. ട്രിപ് അഡൈ്വസററുടെ ട്രാവല്‍സ് ചോയ്‌സ് അവാര്‍ഡിലുടെയാണ് ലണ്ടന്‍ തിരഞ്ഞെടുക്കപ്പെത്.
ട്രിപ് അഡൈ്വസര്‍ പ്രകാരം, ബക്കിംഗാം പാലസ് ഉള്‍പ്പെടെയുള്ള നിരവധി രാജകീയ ശ്രദ്ധ നേടിയ ധാരളം അനുഭവങ്ങള്‍ ലണ്ടന്‍ സമ്മാനികുന്നുണ്ട് അതുകെണ്ട് തന്നെ വര്‍ഷാവര്‍ഷം 94 ശതമാനം മുതല്‍ 231 ശതമാനം വരെ സഞ്ചാരികളുടെ വര്‍ധനവുണ്ടായി.
ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഒന്നാം സ്ഥാനത്ത് ജയ്പൂരും രണ്ടാം സ്ഥാനത്ത് ഗോവയും ന്യൂഡല്‍ഹിയും എത്തുന്നു. ജയ്‌സാല്‍മീറും ഉദയ്പൂരുമാണ് യഥാക്രമം ഏഴും ഒന്‍പതും സ്ഥാനത്തായി ട്രിപ് അഡൈ്വസര്‍ തിരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള കണക്കനുസരിച്ച് പാരിസ്, റോം ബാലി തുടങ്ങിയ രാജ്യങ്ങളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും അവിടുത്തെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തു. ബാഴ്‌സലോണ, ഇസ്താംബുള്‍,ദുബായ് എന്നി രാജ്യങ്ങളാണ് 2019 ല്‍ ലോകത്തെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളായി തിരഞ്ഞെടുത്തത്. .