UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപ് എന്നെ സിനിമയില്‍ നിന്നും ഇല്ലാതാക്കി; അനൂപ് ചന്ദ്രന്റെ മൊഴി

മിമിക്രിക്കെതിരേ അഭിപ്രായം പറഞ്ഞതാണ് പകയ്ക്ക് കാരണം

സിനിമ മേഖലയില്‍ നിന്നും തന്നെ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചെന്നു നടന്‍ അനുപ് ചന്ദ്രന്റെ മൊഴി. ദിലീപ് തന്നെ ഒതുക്കിയെന്നാണ് അനൂപ് പറയുന്നത്. മോസ് ആന്‍ഡ് കാറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മിമിക്രിക്കെതിരേ അഭിപ്രായം പറഞ്ഞതാണ് പകയ്ക്ക് കാരണമെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനു മുന്നിലാണ് അനൂപ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍