UPDATES

വൈറല്‍

വത്തക്ക – മുല സമരം ബിബിസിയിലും

വാര്‍ത്ത ആദ്യം കൊടുത്ത ഡൂള്‍ ന്യൂസിന്റെ പേര് സഹിതമാണ് ബിബിസി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാറ് തുറക്കല്‍ സമരത്തിന് തുടക്കം കുറിച്ച ആരതി എസ്എ പിന്നീട് ഇത് ഏറ്റെടുത്ത രഹ്ന ഫാത്തിമ തുടങ്ങിയവരുടെ പ്രതികരണങ്ങളും ബിബിസി എടുത്തിട്ടുണ്ട്.

ഫറൂഖ് കോളേജിലെ അധ്യാപകന്റെ വിവാദമായ വത്തക്ക പരാമര്‍ശവും ഇതിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധവുമെല്ലാം ബിബിസിയും വാര്‍ത്തയാക്കിയിട്ടുണ്ട്. India professor ‘melon breast’ comments spark protest – എന്ന തലക്കെട്ടിലാണ് ബിബിസി വാര്‍ത്ത. വത്തക്ക പരാമര്‍ശനത്തിനെതിരെ വിദ്യാര്‍ത്ഥികളടക്കമുള്ള ചിലര്‍ തെരുവിലിറങ്ങിയപ്പോള്‍ മറ്റ് ചിലര്‍ ഫേസ്ബുക്കില്‍ തങ്ങളുടെ നഗ്നമുലകളുടെ ഫോട്ടോകള്‍ ഇട്ടാണ് പ്രതിഷേധിച്ചതെന്ന് ബിബിസി പറയുന്നു. വാര്‍ത്ത ആദ്യം കൊടുത്ത ഡൂള്‍ ന്യൂസിന്റെ പേരും വാര്‍ത്തയുടെ ലിങ്കും  സഹിതമാണ് ബിബിസി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാറ് തുറക്കല്‍ സമരത്തിന് തുടക്കം കുറിച്ച ആരതി എസ്എ പിന്നീട് ഇത് ഏറ്റെടുത്ത രഹ്ന ഫാത്തിമ തുടങ്ങിയവരുടെ പ്രതികരണങ്ങളും ബിബിസി എടുത്തിട്ടുണ്ട്.

പ്രതിഷേധം ശരി, പക്ഷേ മാറു തുറക്കല്ലേ, അടയ്ക്കാന്‍ പാടാവും; നമ്മുടെ സാംസ്കാരിക നേതൃരൂപമാണെന്ന് ഓര്‍ക്കണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍