UPDATES

ട്രെന്‍ഡിങ്ങ്

എകെജി കൊടിസുനിയുടെ മുന്‍ഗാമി; എന്റെ ഫേസ്ബുക്ക് പൂട്ടിച്ചത് ഗോപാലസേനക്കാര്‍: സിവിക് ചന്ദ്രന്‍

സുശീലയുമായുള്ള കത്തിടപാടുകള്‍ പറഞ്ഞ് ഇഎംഎസ് അദ്ദേഹത്തെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും ഇങ്ങനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു എന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു.

എകെ ഗോപാലന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഗോപാലസേനയാണ് പിന്നീട് കൊടി സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമായി മാറിയതെന്ന് മുന്‍ നക്‌സലൈറ്റ് നേതാവും സാംസ്‌കാരികപ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്‍. ഈ ഗോപാലസേനയുടെ തുടര്‍ച്ചയാണ് തന്റെ അക്കൗണ്ട് പൂട്ടിച്ച സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടാസംഘമെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു. എകെജി നക്‌സലാകേണ്ടിയിരുന്നയാള്‍ ആയിരുന്നു. സുശീലയുമായുള്ള കത്തിടപാടുകള്‍ പറഞ്ഞ് ഇഎംഎസ് അദ്ദേഹത്തെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും ഇങ്ങനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു എന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു. മാതൃഭൂമിയോടാണ് സിവിക് ഇക്കാര്യം പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍