UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘അനിയന്‍ ലംബോധരന്‍ കയ്യേറിയ ഭൂമി കണ്ടെത്തിയതു മുതലാണല്ലോ അങ്ങയുടെ ഈ ഹാലിളക്കം’; എം എം മണിയോട് വിഎസിന്റെ മുന്‍ പിഎ സുരേഷ്

ആളുകളെ വെറും പൊട്ടന്‍ ആക്കരുത്, ദയവു ചെയ്ത്

എംഎം മണിക്കെതിരെ കടുത്ത വിമര്‍ശനവുമായി വിഎസ് അച്ചുതാനന്ദന്റെ മുന്‍ പ്രൈവറ്റ് അസിസ്റ്റന്‍റ് എ സുരേഷ്. ‘അനിയന്‍ ലംബോധരന്‍ കയ്യേറിയ ഭൂമി കണ്ടെത്തിയതു മൂതലാണല്ലോ അങ്ങയുടെ ഈ ഹാലിളക്കം’ എന്നു ആരോപിക്കുന്ന സുരേഷ് ഒന്നാം മൂന്നാര്‍ ഓപ്പറേഷനും തന്റെ പോസ്റ്റിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്.

മണി ആശാന്‍ ചൂണ്ടിക്കാണിച്ച എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിച്ചില്ലേ? എല്ലാ കെട്ടിടങ്ങളും പൊളിച്ചില്ലേ എന്നു ചോദിക്കുന്ന സുരേഷ് നാട്ടുഭാഷയില്‍ പ്രസംഗിച്ചാല്‍ മാത്രം ലാളിത്യമാവില്ല എന്നും പരിഹസിക്കുന്നു. ‘ആളുകളെ വെറും പൊട്ടന്‍ ആക്കരുത്.. ദയവു ചെയ്ത്’ എന്നു പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

എ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍