UPDATES

ട്രെന്‍ഡിങ്ങ്

പഹ്‌ലജ് നിഹലാനിയെ പുറത്താക്കി; പ്രസൂണ്‍ ജോഷി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍

തുടര്‍ച്ചയായ വിവാദങ്ങളണ് നിഹലാനിയുടെ പുറത്താക്കലിനു പിന്നിലെന്നു സൂചന

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍(സിബിഎഫ്‌സി) അധ്യക്ഷ സ്ഥാനത്തു നിന്നും പഹ്‌ലജ് നിഹലാനിയെ പുറത്താക്കി. ഗാനരചയിതാവും തിരക്കഥകൃത്തുമായ പ്രസൂണ്‍ ജോഷിയാണ് പുതിയ അധ്യക്ഷന്‍. സെന്‍സര്‍ ബോര്‍ഡുമായി ബനധപ്പെട്ട് ഉണ്ടാകുന്ന തുടര്‍ച്ചയായ വിവാദങ്ങളാണ് പഹ്ലജ് നിഹലാനിയുടെ പുറത്താക്കലിന് കാരണമായി പറയുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ സ്ഥാനത്ത് തുടരുകയായിരുന്നു നിഹലാനി.

 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍