UPDATES

ട്രെന്‍ഡിങ്ങ്

മുസ്ലീംസ്ത്രീകള്‍ക്ക് ഇത് ചരിത്ര ദിനം: മുത്തലാഖ് വിധിയില്‍ ഷയറ ബാനു

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും പിന്തുണക്കുന്നതായും ഷയറ ബാനു വ്യക്തമാക്കി.

മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലിക്കൊണ്ടുള്ള വിവാഹമോചന രീതി ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കി നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് മുത്തലാഖിനെതിരെ ആദ്യം കോടതിയെ സമീപിച്ച ഷയറ ബാനു. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും പിന്തുണക്കുന്നതായും ഷയറ ബാനു വ്യക്തമാക്കി. മുസ്ലീം സ്ത്രികളെ സംബന്ധിച്ച് ഇത് ചരിത്ര ദിനമാണെന്നും ഷയറ ബാനു അഭിപ്രായപ്പെട്ടു. ചരിത്രപരമായ വിധി എന്നാണ് ബിജെപി നേതാവ് ഷാസിയ ഇല്‍മിയുടെ പ്രതികരണം. മുസ്ലീം സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കുന്ന വിധിയാണിതെന്നും ഷാസിയ ഇല്‍മി അഭിപ്രായപ്പെട്ടു.

ഷയറ ബാനുവിന്റെ പ്രതികരണം – വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍