UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ കായല്‍ കയ്യേറി നിര്‍മ്മിച്ച് റിസോര്‍ട്ട് ഡിവൈഎഫ്‌ഐ അടിച്ചു തകര്‍ത്തു

പിടിച്ചുമാറ്റാന്‍ ശ്രമിച്ചുവെങ്കിലും ജനരോഷത്തെ തടുക്കാനായില്ലെന്ന് പൊലിസ്

ബിജെപി രാജ്യസഭ  എംപിയും എന്‍ഡിഎ നേതാവും എഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ച നിരാമയ റിസോര്‍ട്അടിച്ചുതകര്‍ത്തു.

ഇന്നു രാവിലെ ജനങ്ങള്‍ പ്രതിഷേധവുമായെത്തിയാണ് കെട്ടിടത്തിന്റെ മുന്‍വശം അടിച്ചുതകര്‍ത്ത് തുടങ്ങിയത്. റിസോര്‍ട്ടിലെക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച നടത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് സംഭവം. പൊലിസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചുവെങ്കിലും ജനരോഷത്തെ തടുക്കാനായില്ലെന്ന് പൊലിസ് പറഞ്ഞു.

കുമരകത്ത് കായല്‍ കയ്യേറി രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട്; ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒളിച്ചു കളിച്ച് റവന്യൂ വകുപ്പ്‌; പരാതിയുമായി പ്രസിഡന്റ്

 

രാജീവ് ചന്ദ്രശേഖര്‍ മാധ്യമ മുതലാളി മാത്രമല്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ എംപി കൂടിയാണ് മാധ്യമ സുഹൃത്തുക്കളേ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍