UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂടെ നിന്നവരെ രക്ഷിക്കണം: ദിലീപിന് പള്‍സര്‍ എഴുതിയതെന്ന് പറയുന്ന കത്ത് പുറത്ത്

എന്റെ കാര്യം നോക്കേണ്ട കാര്യമില്ല. പക്ഷേ എന്നെ വിശ്വസിച്ച് കൂടെ നിന്ന അഞ്ചുപേരെ എനിക്ക് രക്ഷിച്ചേ തീരൂവെന്നും കത്തില്‍ സുനി പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ നടന്‍ ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്തുവന്നു. വളരെ ബുദ്ധിമുട്ടിയാണ് കത്തു കൊടുത്തുവിടുന്നതെന്ന മുഖവുരയോടെയാണ് സുനിയുടെ കത്ത് തുടങ്ങുന്നത്. ഇതുമായി വരുന്ന വ്യക്തിക്ക് കേസുമായി ബന്ധമില്ലെന്നും കത്തില്‍ പറയുന്നു. “കേസില്‍ പെട്ടതോടെ എന്റെ ജീവിതം തന്നെ പോയ അവസ്ഥയിലാണ്. എന്റെ കാര്യം നോക്കേണ്ട കാര്യമില്ല. പക്ഷേ എന്നെ വിശ്വസിച്ച് കൂടെ നിന്ന അഞ്ചുപേരെ എനിക്ക് രക്ഷിച്ചേ തീരൂ” എന്നും കത്തില്‍ സുനി പറയുന്നു. സുനിയുടെ സഹതടവുകാരനായിരുന്ന
വിഷ്ണു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പണം ആവശ്യപ്പെട്ടതായും കാണിച്ച് ദിലീപും നാദിര്‍ഷയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കത്തിന്റെ പൂര്‍ണ രൂപം:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍