UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ ബിജെപി തോറ്റാല്‍ “അവിശ്വസനീയമായത് വിശ്വസിക്കേണ്ടി വരു”മെന്ന് മാതൃഭൂമി; നല്ല പ്രവചനമെന്ന് എന്‍എസ് മാധവന്റെ പരിഹാസം

ഹഹഹ! ഇലക്ഷന്‍ പ്രവചിക്കുകയാണെങ്കില്‍ ഇങ്ങനെ പ്രവചിക്കണം! ഇന്നത്തെ മാതൃഭൂമിയില്‍. ???? – എന്നാണ് മാതൃഭൂമി ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടുമായി എന്‍എസ് മാധവന്റെ ട്വീറ്റ്.

ഡിസംബര്‍ 18ന് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ ഒന്നുകില്‍ സര്‍വേകള്‍ പ്രവചിച്ചത് പോലെ ആറാമതും ബിജെപി അരിയിട്ട് വാഴും അല്ലെങ്കില്‍ അവിശ്വസനീയമായത് വിശ്വസിക്കേണ്ടി വരും എന്ന് മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ ഇജി രതീഷിന്റെ ലേഖനം. എന്നാല്‍ ലേഖനത്തിലെ ഈ ഭാഗത്തെ പരിഹസിച്ച് ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഹഹഹ! ഇലക്ഷന്‍ പ്രവചിക്കുകയാണെങ്കില്‍ ഇങ്ങനെ പ്രവചിക്കണം! ഇന്നത്തെ മാതൃഭൂമിയില്‍. ???? – എന്നാണ് മാതൃഭൂമി ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ടുമായി എന്‍എസ് മാധവന്റെ ട്വീറ്റ്.

‘മോഹന്‍ ഭാഗവത് കുമ്മനടിക്ക് ഉജ്വലമാതൃകയായി’: എന്‍ എസ് മാധവന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍