UPDATES

ട്രെന്‍ഡിങ്ങ്

പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. ഇന്നു രാവിലെ 7.40 ഓടോയായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ വിടപറഞ്ഞത്.

സ്മരാകശിലകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. മലമുകളിലെ അബ്ദുള്ള എന്ന കൃതിക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍