UPDATES

ട്രെന്‍ഡിങ്ങ്

വേങ്ങരയില്‍ ലീഡ് നിലയില്‍ എസ് ഡി പി ഐ മൂന്നാം സ്ഥാനത്ത്

ബിജെപി സ്ഥാനാര്‍ഥി എസ് ഡി പി ഐ സ്ഥാനാര്‍ഥിയെക്കാള്‍ ആയിരത്തിലധികം വോട്ടിന് പിന്നിലാണ്.

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എറ്റവും ശ്രദ്ധേയമായേക്കാവുന്ന കാര്യം ലീഡ് നിലയില്‍ ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്താന്‍ എസ് ഡി പി ഐക്ക് കഴിഞ്ഞിരിക്കുന്നു എന്നതാണ്. 8000ല്‍ പരം വോട്ടുകളാണ് നിലവില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി കെസി നസീറിന് കിട്ടിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായ കെ ജനചന്ദ്രന്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥിയേക്കാള്‍ മൂവായിരത്തിനടുത്ത് വോട്ടിന് പിന്നിലാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍