UPDATES

ട്രെന്‍ഡിങ്ങ്

സരിതയുടെ കത്തില്‍ പേരുള്ളവര്‍ ഇവരാണ്

ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തും.

സോളാര്‍ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കാന്‍ തീരുമാനിച്ചതിനൊപ്പം തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് സരിതയുടെ കത്തില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെയും ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടും ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടും സരിതയുടെ കത്തില്‍ ആരോപണവിധേയരായ നേതാക്കള്‍ ഇവരാണ് – ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, ബെന്നി ബഹനാന്‍, എപി അനില്‍കുമാര്‍, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എന്‍ സുബ്രഹ്മണ്യം, ജോസ് കെ മാണി, ഹൈബി ഈഡന്‍, പളനിമാണിക്യം. ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍