UPDATES

വീഡിയോ

ഹിമാചല്‍ പ്രദേശിലെ തിയോഗ് മണ്ഡലത്തില്‍ സിപിഎമ്മിന്റെ വിജയാഹ്ലാദ പ്രകടനം (വീഡിയോ)

1993ല്‍ ഷിംലയില്‍ നിന്ന് ജയിച്ച പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം രാകേഷ് സിംഗ ഇത്തവണ തിയോഗ് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി രാകേഷ് വര്‍മയെ 2131 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയിരിക്കുന്നത്.

ഹിമാചല്‍ പ്രദേശ്‌ നിയമസഭയില്‍ രണ്ടാമതും സിപിഎം പ്രതിനിധി എത്തിയിരുന്നു. 1993ല്‍ ഷിംലയില്‍ നിന്ന് ജയിച്ച പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം രാകേഷ് സിംഗ ഇത്തവണ തിയോഗ് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി രാകേഷ് വര്‍മയെ 2131 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയിരിക്കുന്നത്. തിയോഗില്‍ നടന്ന സിപിഎമ്മിന്‍റെ വാദ്യഘോഷങ്ങളോടെയുള്ള വിജയാഹ്ലാദ പ്രകടനത്തിന്‍റെ വീഡിയോ ആണ് ചുവടെ.

കോര്‍പ്പറേറ്റ് ഗുണ്ടകള്‍ ജീപ്പിടിച്ചു കൊല്ലാന്‍ ശ്രമിച്ച രാകേഷ് സിംഗ ഹിമാചലിന്റെ ജനകീയ സഖാവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍