UPDATES

വൈറല്‍

ക്രിസ്മസ് ആശംസകള്‍ യോഗിജി, സാന്ത ഒരു ബോട്ടില്‍ ഗോമൂത്രം തന്ന് താങ്കളെ അനുഗ്രഹിക്കട്ടെ: ഉമര്‍ ഖാലിദ്

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് ആശംസകള്‍. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് ഉമര്‍ ഖാലിദിന്‍റെ പോസ്റ്റ്‌.

ക്രിസ്മസ് ആശംസകള്‍ യോഗിജി, ഈ അവസരത്തില്‍ സാന്ത ഒരു ബോട്ടില്‍ ഗോമൂത്രം തന്ന് താങ്കളെ അനുഗ്രഹിക്കട്ടെ – ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്‍റെ ഫേസ് ബുക്ക് പോസ്റ്റാണ്. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് ആശംസകള്‍. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് ഉമര്‍ ഖാലിദിന്‍റെ പോസ്റ്റ്‌.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍