UPDATES

ട്രെന്‍ഡിങ്ങ്

ഗോദ്രയില്‍ ബിജെപി ജയിച്ചത് 258 വോട്ടിന്; സ്വതന്ത്ര മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് 4400 വോട്ട്; ആരാണിവരെ നിര്‍ത്തിയത്?

ദളിത് പുത്രി മായാവതിയുടെ ബി എസ് പി ഗുജറാത്തില്‍ ചെയ്യുന്നതെന്താണ്?

ഗോദ്രയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി കെ റൌള്‍ജി ജയിച്ചത് 258 വോട്ടിന്; സ്വതന്ത്ര മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് 4400 വോട്ട്; ആരാണിവരെ നിര്‍ത്തിയത്? ഗുജറാത്തിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ചോദിക്കുന്നു. ദളിത് പുത്രി മായാവതിയുടെ ബി എസ് പി ഗുജറാത്തില്‍ ചെയ്യുന്നതെന്താണ്? ഗുജറാത്ത് തിരഞ്ഞെടുപ്പ് വിശകലനം എന്ന പേരില്‍ തന്റെ ട്വിറ്റര്‍ വാളിലാണ് സഞ്ജീവ് ഭട്ട് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

ഗുജറാത്ത് വിജയം ഇനി മാതൃക; ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബി ജെ പിയുടെ യുദ്ധത്തിന് മൂര്‍ച്ച കൂടും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍