UPDATES

എഡിറ്റര്‍

ഇംഗ്ലണ്ടിലെ ജയിലില്‍ നിന്നും ഒരു ട്രിപ്പ്‌ അഡ്വൈസര്‍ സ്റ്റൈല്‍ റിവ്യൂ

ഹോട്ടലുകളിലും ടൂറിസ്റ്റ് സ്പോട്ടുകളിലും പോയതിനു ശേഷം ഒരു റിവ്യൂ ഇടുന്നത് ഇപ്പൊ തികച്ചും സാധാരണമായ ഒന്നാണ്. അതേ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഏറെ സഹായകരവുമാണ് ഇത്. എന്നാല്‍ ഇംഗ്ളണ്ടില്‍ നിന്നും ഒരു വിദ്വാന്‍ പോസ്റ്റ്‌ ചെയ്ത ഒരു റിവ്യൂ ആണ് ഇപ്പൊ താരം. സംഗതി വേറൊന്നുമല്ല, താന്‍ തടവില്‍ കിടക്കുന്ന ജയിലിനെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചുമാണ് ‘വിലയിരുത്തല്‍’ നടത്തിയിരിക്കുന്നത്. അഞ്ചില്‍ നാലു മാര്‍ക്ക് ആകെ നല്‍കിയിട്ടുമുണ്ട്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/Mxzkgv

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍