UPDATES

എഡിറ്റര്‍

ലോകത്തെ മുഴുവന്‍ കരയിച്ച ആ ചിത്രങ്ങള്‍ കണ്ടു നോക്കൂ

Avatar

വേര്‍പാടും അതിന്റെ വേദനയും മനുഷ്യനു മാത്രം മനസിലാകുന്ന ഒന്നല്ല, മനുഷ്യര്‍ മാത്രം അനുഭവിക്കുന്ന ഒന്നല്ല. എല്ലാ ജീവജാലങ്ങള്‍ക്കും അതുണ്ട്. ഉക്രെയിനില്‍ നടന്ന ഈ സംഭവത്തിന്റെ ചിത്രങ്ങള്‍ കണ്ട് ലോകം മുഴുവന്‍ സങ്കടപ്പെടുന്നുണ്ട്. പത്രമാധ്യമങ്ങള്‍ അത്രയധികം പ്രാധാന്യമാണ് ഇതിന് നല്‍കിയത്. ഇതു കണ്ടു നോക്കൂ. നിങ്ങളുടെ ഉള്ളിലും സ്‌നേഹവവും കരുണയും വറ്റിയിട്ടില്ലെന്ന് മനസിലാകും.

http://www.dailyleap.com/true-love-story-bird-couples/ 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍