UPDATES

എഡിറ്റര്‍

സുനാമി മാറ്റിമറിച്ച നാടോടി ജീവിതങ്ങള്‍

Avatar

പത്ത് വര്‍ഷം മുമ്പു ആഞ്ഞടിച്ച സുനാമി പലരുടേയും ജീവിതത്തെ മാറ്റിമറിച്ചു. ഒരു വല്യ ജനതയെ തീരാനഷ്ടങ്ങളുടെ കൂരിരുട്ടിലേക് തള്ളിയിട്ടപ്പോള്‍, ചിലര്‍ക്കെങ്കിലും അത് ജീവിതത്തില്‍ പുത്തന്‍ പ്രതീക്ഷകളേകി. സുനാമി കാരണം ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നവരാണ് ബൂംബൂം മാട്ടുകരന്‍ എന്ന നാടോടി ഗോത്രത്തിലെ കുട്ടികള്‍. അവരുടെ ജീവിതം മാറ്റിമറിച്ചതാകട്ടെ ‘വാരിവില്‍’ എന്ന സ്‌കൂളും. വാരിവില്‍ എങ്ങനെ അവരുടെ ജീവിതത്തെ മാറ്റിമറിച്ചു? വിശദമായി വായിക്കുക

http://scroll.in/article/695450/How-the-2004-tsunami-changed-the-fate-of-Tamil-Nadu’s-poorest-nomads

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍