UPDATES

എഡിറ്റര്‍

മോദിയുടെ രാജി ആവശ്യപ്പെട്ട് സ്മൃതി ഇറാനി മരണം വരെ നിരാഹാരത്തിന്; ഈ വാര്‍ത്ത ഓര്‍ക്കുന്നുണ്ടോ

Avatar

കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ആക്രമണോത്സുകത കൊണ്ടും വസ്തുതകളിലെ തെറ്റുകള്‍ കൊണ്ടും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ട്വിറ്ററില്‍ ലക്ഷക്കണക്കിന് പേര്‍ പിന്തുടരുന്ന പ്രധാനമന്ത്രി മോദി ഈ പ്രസംഗം ട്വീറ്റ് ചെയ്യുകയും ചെയ്തു. സത്യമേ ജയതേയെന്ന് പറഞ്ഞ് പ്രശംസിക്കുകയും ചെയ്തു. ഈയവസരത്തില്‍ ഒരു പഴയ വാര്‍ത്ത വീണ്ടും ഒന്ന് വായിക്കുന്നത് രസകരമായിരിക്കും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ട് സ്മൃതി നിരാഹാരത്തിന് ഒരുങ്ങിയതാണ് ആ വാര്‍ത്ത. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/j8lp1c

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍