UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലത്ത് സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

താമസിക്കുന്ന മുറിയില്‍ നിന്നും താഴേക്കിറങ്ങുന്ന സ്റ്റെയര്‍കെയ്‌സില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍

കൊല്ലം തൃക്കരുവൂരിലെ സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 15, 16 വയസ്സുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ ഇവര്‍ താമസിക്കുന്ന മുറിയില്‍ നിന്നും താഴേക്കിറങ്ങുന്ന സ്റ്റെയര്‍കെയ്‌സില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍