UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബൈക്ക് ടാക്‌സിയുമായി ഊബര്‍

അഴിമുഖം പ്രതിനിധി

ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായി ഊബര്‍ മോട്ടോര്‍ ബൈക്കുകളുടേയും ടാക്‌സി സേവനം ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ ബാങ്കോക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗതാഗത കുരുക്ക് രൂക്ഷമായ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ടാക്‌സി സര്‍വീസ് നടത്തുന്നുണ്ട്. ഊബറിന്റെ എതിരാളികളായ ഗ്രാബ് തായ്‌ലന്‍ഡ് അടക്കമുള്ള ചില രാജ്യങ്ങളില്‍ മോട്ടോര്‍ സൈക്കിള്‍ ടാക്‌സി സേവനം ആരംഭിച്ചു കഴിഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍